മട്ടന്നൂർ നഗരസഭയ്ക്ക് മൂന്നാം സ്ഥാനം

പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയുടെ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കിയ ഇന്ത്യയിലെ നഗരസഭകളിൽ മട്ടന്നൂർ നഗരസഭയ്ക്ക് മൂന്നാം സ്ഥാനം ഈ മാസം 17 മുതൽ 19 വരെ ഗുജറാത്തിലെ രാജ് കോട്ടിൽ നടക്കുന്ന ഇന്ത്യൻ അർബൻ ഹൗസിംഗ് കോൺക്ലേവിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അവാർഡ് സമ്മാനിക്കും